Tuesday, May 4, 2010

നിസ്സാൻ പാത്ത് ഫൈൻഡര് എന്ന തീവ്രവാദി!

ദേശാഭിമാനി 'ചൂടൻ പട്ടിയെ' തീറ്റിച്ചതിന്റെ ക്ഷീണം ഒന്നു മാറി വരുന്നേ ഉള്ളൂ.
ഇപ്പോൾ ഇതാ മനോരമയുടെ വക ഒരു പുതിയ തരം തീവ്രവാദി.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=7171196&tabId=11&contentType=EDITORIAL&BV_ID=@@@




അപ്പ്ഡേറ്റ്:
എന്തായാലും മനോരമ വാർത്ത തിരുത്തുന്ന കാര്യത്തിൽ എങ്കിലും ഫാസ്റ്റ് ആണെന്ന് തെളിയിച്ചു. ഇപ്പോൾ തിരുത്തിയ വാർത്ത മനോരമ ഓൺലൈനിൽ ലഭ്യമാണ്‌.

5 comments:

ഉഗ്രന്‍ said...

നിസ്സാൻ പാത്ത് ഫൈൻഡര് എന്ന തീവ്രവാദി!

ദേശാഭിമാനി 'ചൂടൻ പട്ടിയെ' തീറ്റിച്ചതിന്റെ ക്ഷീണം ഒന്നു മാറി വരുന്നേ ഉള്ളൂ.
ഇപ്പോൾ ഇതാ മനോരമയുടെ വക ഒരു പുതിയ തരം തീവ്രവാദി!

Rejeesh Sanathanan said...

വീഴാനുമറിയാം അവിടുന്നെഴുനേറ്റ് ഓടാനുമറിയാം...അതാണ് മനോരമ....

ജിവി/JiVi said...

പ്രൊഫഷണലിസം മച്ചാ പ്രൊഫഷണലിസം!

അപ്പൂട്ടൻ said...

പാത്ത്‌ ഫൈന്റർ എന്നത്‌ കുടുംബപ്പേരായിരിക്കും അല്ലെ, തെണ്ടുൽക്കർ എന്നൊക്കെ പറയുന്നതുപോലെ.

മേഴ്സിഡസ്‌ ബെൻസ്‌ ആയില്ല, ഇല്ലെങ്കിൽ മനോരമ പെട്ടുപോയേനെ.

തറവാടി said...

:)