Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Tuesday, May 4, 2010

നിസ്സാൻ പാത്ത് ഫൈൻഡര് എന്ന തീവ്രവാദി!

ദേശാഭിമാനി 'ചൂടൻ പട്ടിയെ' തീറ്റിച്ചതിന്റെ ക്ഷീണം ഒന്നു മാറി വരുന്നേ ഉള്ളൂ.
ഇപ്പോൾ ഇതാ മനോരമയുടെ വക ഒരു പുതിയ തരം തീവ്രവാദി.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=7171196&tabId=11&contentType=EDITORIAL&BV_ID=@@@




അപ്പ്ഡേറ്റ്:
എന്തായാലും മനോരമ വാർത്ത തിരുത്തുന്ന കാര്യത്തിൽ എങ്കിലും ഫാസ്റ്റ് ആണെന്ന് തെളിയിച്ചു. ഇപ്പോൾ തിരുത്തിയ വാർത്ത മനോരമ ഓൺലൈനിൽ ലഭ്യമാണ്‌.